പീസോപ്പ് കഥകള്‍ 5 -ഹൂ വില്‍ ബെല്‍ ദി ക്യാറ്റ് .?
by Siyaf Abdulkhadir on Thursday, June 16, 2011 at 12:06am
പൂച്ച അണ്ണാച്ചി യെ ക്കൊണ്ട് എലിമക്കള്‍ പൊറുതി മുട്ടി ,മള്‍ടി സ്റ്റോറി ബറോ ഉണ്ടാക്കാനും കൊച്ചുങ്ങളെ എന്ട്രന്‍സ് കോച്ചിങ്ങിനു ചേര്‍ക്കാനും ഒക്കെയായിബ്ലെട്കാരന്‍ പൂച്ചചാര്‍ക്ക് എല്ലാ എലികളും കാശു കൊറേ കൊടുക്കാന്‍ ഉണ്ട് ,വാങ്ങാന്‍ നല്ല ഇന്റെരെസ്റ്റ് ആയിരുന്നെങ്കിലും കൊടുക്കാന്‍ ഒരു എലിക്കുഞ്ഞിനും യാതൊരു ഇന്റെരെസ്ടും ഇല്ല ,പൂച്ച ക്കാണേല്‍ കൊല്ലുന്ന ഇന്റെരെസ്ടും .കൊടുക്കാത്തവരെ ഓടിച്ചിട്ട് പിടിക്കുന്നു ,പലിശ പിരിക്കുന്നു ,ഇതിനു ഒരു പരിഹാരം കണ്ടേ തീരൂ ,എലികള്‍ എല്ലാം കൂടെ യോഗം ചേര്‍ന്ന് തീരുമാനിച്ചു .പക്ഷെ ഒരു ബിഗ് പ്രോബ്ലം ,എങ്ങനെ ?ആര് ?ഒടുവില്‍ നമ്മുടെഐ,ടി ,ഐ ക്കാരന്‍ എലിക്കുട്ടന്‍ കാര്യം ഏറ്റു.ഒരു ബര്‍ഗ്ലര്‍ അലാറം പിടിപ്പിക്കാം,പൂച്ച വരുമ്പോള്‍ അലാറം അടിക്കുന്നു എല്ലാര്‍ക്കും ഓടി രക്ഷപെടാം . ,എണ്ണചെലവു ആകും അത് തന്നേ പറ്റൂ. ഓകേ.എലിയോഗം അങ്ങനെ പിരിഞ്ഞു
പിറ്റേ ദിവസം ഒരു ലോവേസ്റ്റ് ജീന്‍സും ഷര്‍ട്ടും ടൈയ്യും ഒക്കെ വലിച്ചു കേറ്റി എലിക്കുട്ടന്‍ പൂച്ച അണ്ണാച്ചിയുടെ വീട്ടില്‍ ഹാജര്‍ ,"ദര്‍മതിനാണേല്‍ വെള്ളിയാഴ്ച വാ "എന്ന് പറഞ്ഞു ആദ്യം വാതിലടച്ചു പൂഷകന്‍ .അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ ,കൊട്ടേഷന്‍ എടുത്തതല്ലേ ?എലിക്കുട്ടന്‍ ഒരു അടവ് പ്രയോഗിച്ചു "സാമീ,ഇത് കുബെര്‍ കുഞ്ചി എന്ന സാദനം,കഴുത്തില്‍ പോട്ട് ഒരു വാരം നടന്നാല്‍ ധനലാഭം ,മാനനഷ്ടം ,പലിശ പിരിവു എന്നിങ്ങനെ ക്യാഷ് വാരാം,,.പൂച്ച അണ്ണാച്ചി വലിയ ബലം കൊടുത്തില്ല ",ഓ,ടി,വി യില്‍ കാണിക്കുന്ന സാദനം താനേ ,പെരിയ വിലയാക്കും ,എനക്ക് വേണാ".
വിലയൊന്നും വേണ്ട അണ്ണേ,അണ്ണന്‍ ഇത് കഴുത്തില്‍ പോട്ട് ക്യാഷ് വാരുന്നത് കണ്ടാ മതി ,ഇത് ട്രയല്‍ വേര്‍ഷന്‍ ആണ് ,ഫലം കണ്ടാല്‍ കാശ് തന്നാല്‍ മതി "അത് ഏറ്റു ,പൂച്ച കഴുത്ത് നീട്ടികൊടുത്തു .എലിക്കുട്ടന്‍ ബര്‍ഗ്ലര്‍ അലാറം പിടിപ്പിച്ചു സന്തോഷതോടെ മടങ്ങി .
പക്ഷെ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എലികള്‍ എല്ലാം കൂടെ എലിക്കുട്ടനെ പൂരാ ഫയറിംഗ്,കാശും വാങ്ങി പോയിട്ട് ,,പൂച്ചച്ചാര്‍ ഇപ്പോഴും വളരെ ആക്റ്റീവ് ,ബര്‍ഗ്ലര്‍ അലാറം വര്‍ക്ക് ചെയ്യുന്നില്ല ,എന്ത് പറ്റിയോ ആവോ ?എലിക്കുട്ടന്‍ വീണ്ടും ലോവേസ്റ്റും ജീന്‍സും ഒക്കെ വലിച്ചു കേറ്റി പൂച്ച അണ്ണാച്ചിയുടെ വീട്ടിലേക്കു ,
ഇത്തവണ പൂച്ചച്ചാര്‍ സന്തോഷത്തോടെ എലിക്കുട്ടനെ സ്വീകരിച്ചു ."മച്ചമ്പി തന്ന സാദനം കിടിലന്‍ ,ക്യാഷ് നല്ല വരവ് ,അതൊരു ആറ് എണ്ണം ട്രയാല്‍ വേര്‍ഷന്‍ വേണാരുന്നു"പൂച്ചചാരുടെ വിനയം കണ്ടു എലിക്കുട്ടന്‍ വണ്ടറടിച്ചു ,"പക്ഷെ അത് അണ്ണന്‍ കെട്ടിയത് പോലും ഇല്ലെന്നു ഞാന്‍ അറിഞ്ഞല്ലോ "?
"ബാറ്റെരി വങ്ങതുക്ക് കാഷില്ലാതതിനാലെ അത് വീട്ടിലെ വെച്ച് രണ്ട് ദിവസതുക്ക് അപ്പറം താ ഐഡിയ വന്തത് .ഞാന്‍ അത് ഇപ്പം വാടകയ്ക്ക് കൊടുക്കുവാ ,ഡെയിലി ആയിരം രൂഫാ ,ബാറ്റെരി കാശ് വേറെ ,നല്ല ലാഭം ..എലിക്കുട്ടന്‍ പ്രാന്ത് പിടിച്ച പുറത്തേക്കു പായുമ്പോള്‍ കാര്യം തിരിയാത്ത പൂച്ച അണ്ണാച്ചി വിളിച്ചു പറയുന്ന്നുണ്ടായിരുന്നു "പെട്ടെന്ന് എത്തിക്കണേ ,ഇപ്പം തന്നേ രണ്ട് മാസത്തേക്ക് ബൂകിംഗ് ആയി ,,,,,,,,,,,,,,,,

No comments:
Post a Comment
വായിച്ചപ്പോള്‍ എന്ത് തോന്നി ?ഇവിടെ എഴുതൂ